1. കൃഷ്ണൻ അവന്റെ വീട്ടിൽ നിന്നും
ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു.
പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും
ഇടത്തോട്ട് തിരിഞ്ഞ് 300 മീറ്ററും നടന്നു.
എങ്കിൽ പുറപ്പെട്ട സ്ഥലത്തു നിന്നും
നേരെ അയാളിലേക്കുള്ള ദൂരം എത്ര?
(a) (800+500) മീ ത) 800 2 മീ
(c) (800+ 300) മീ (d) (500 x300) മീ
Answers
Answered by
0
Answer:
- a ആണെന്ന് തോന്നുന്നു answer answer
Similar questions