CBSE BOARD X, asked by lashif7, 3 months ago

1. താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം എഴുതുക.
(6*1=6)
മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ആര്?
1.
2
കാബൂൾക്കാരി എന്ന കവിത ആരുടേതാണ്?
3.
പാടവം ഉണ്ടല്ലോ ജീവിതക്ലേശങ്ങൾ വിസ്മരിപ്പാൻ". ആർക്കാണ്
ഉള്ളത് ?
പാടവം
4.
സി വി രാമൻപിള്ളയുടെ രണ്ടു ചരിത്ര നോവലുകളുടെ പേരെഴുതുക.
5. കാട്ടിലെ ഒരു സംഭവം' എന്ന പാഠത്തിൽ പരാമർശിക്കുന്ന യുവാവ്
ആരാണ്?
6.
മാനവ കുലത്തിൽ വന്ന് എന്തിനു പിറന്നു എന്ന് ചിന്തിച്ചത് ആരാണ്?​

Answers

Answered by rahmanzoya237
3

Answer:

Which language is this?

Similar questions