---------------------------------------- 1:വിഗ്രഹിച്ചെഴുതുക a)രാജ്യദേഹാദി b)പുത്രമിത്രാർഥകളത്രാദി c)കാലാഹി d)മാനസതാര് (1×4=4) 2:പിരിച്ചെഴുതുക a)ബ്രാഹ്മണോഹം b)നരേന്ദ്രോഹം (1×2=2) 3:പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്ഥരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു - മെത്രയും ചഞ്ചലമാലയസംഗമം ഈ വരികളിലെ സാദൃശ്യ കല്പനയുടെ സവിശേഷത വ്യക്തമാക്കുക? (4mark) 4:മനുഷ്യലോകം സുഖഭോഗങ്ങളുടെ പിന്നാലെ ചഞ്ചലമനസ്കരായ് പായുന്നതിനെ കവി വ്യക്തമാക്കുന്നതെങ്ങനെ? (4mark) 5:"ക്രോധം പരിത്യജിക്കേണം ബുധജനം"ഈ വാക്യത്തിന്റെ കാലിക പ്രസക്തി വ്യക്തമാക്കി മുഖപ്രസംഗം തയ്യാറാക്കുക?
Answers
Answered by
0
Answer:
this subject is not english
Explanation:
Similar questions