Psychology, asked by alfiaishru2135, 11 months ago

1)Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു...
പക്ഷേ ഫോട്ടോയിൽ tom and Aleena കൈ ചേർത്ത് പിടിച്ചു നിൽക്കുന്നത്....
2) ഇതിൽ കാണുന്ന ഫോട്ടോയിൽ പുറത്തു വിന്റർ ആണ്.
ആ ടൈമിൽ ഗോൾഫ് പ്രാക്ടിസ് നടക്കില്ല .അപ്പോൾ അലീന പറഞ്ഞത് കള്ളം ആണ് .
3) ടോം ആരും ഈ വിവരം അറിയിച്ചിട്ടില്ല പക്ഷേ അദ്ദേഹം അവിടെ എത്തി
4)അലീന ഒരു കൈ പുറകിൽ ആണ് വെച്ചിരിക്കുന്നത് ചിലപ്പോൾ രക്തക്കറ മറക്കാനാകും.
5)ടോം കാലിൽ രക്തക്കറ ഉണ്ട്
6) ഇവരുടെ മുഖഭാവത്തിൽ അതിനെപ്പറ്റിയുള്ള ഒരു വിഷമം പോലും ഇല്ല സന്തോഷത്തിലാണ് നിൽക്കുന്നത്..
ടോം and aleena

Answers

Answered by babuknsmitha
1

Explanation:

എന്താണ് ഇതു കൊണ്ട് ഉദ്ധേശിക്കുന്നത്?

Similar questions