History, asked by 123fathima, 7 months ago

*ചോദ്യങ്ങള്‍*

1. If they really tried , they ... the prize.
A). will win
B). can win
C). could win
D). could have win

2. When ..... you usually have tea?
A). do
B). does
C). were
D). are

3. വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്:
A). വ്യായാമം
B). ആഹാരം
C). ശീലം
D). ശരീരം


4. 3 കസേരകളുടേയും, 2 മേശകളുടേയും വില 700 ഉം; 5 കസേരകള്‍ക്കും 3 മേശകള്‍ക്കും കൂടി 1100 രൂപയും ആയാല്‍. 2 മേശയുടേയും 2 കസേരയുടേയും വിലയെന്ത് ?
A). 400
B). 500
C). 600
D). 900

5. എഴുത്ത് എന്ന ശബ്ദം ഏതു വിഭാഗത്തില്‍ പെടുന്നു?
A). ഭേദകം
B). ക്രിയാനാമം
C). ഗുണനാമം
D). ദ്രവ്യനാമം

6. അനാസാഗര്‍ തടാകം എവിടെയാണ്?

7.പുല്‍മേടുകള്‍ കാണാത്ത ഏക ഭൂഖണ്ഡം ഏതാണ്?

8. സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ എവിടെയാണ്?

9. ദി ഇന്ത്യന്‍ സ്ട്രഗ്ള്‍ ആരുടെ ആത്മകഥയാണ്?

10. ഏറ്റവും മഹാനായ മുഗള്‍ ചക്രവര്‍ത്തി ആരാണ്?

Answers

Answered by kripajohn67
1

Answer:

1. will win

2.do

3.600

Explanation:

3x+2y=700

5x+3y=1100

15x+10y=3500

15x+9y=3300

y=200

x=100

2x+2y=2*100+2*200=200+400=

600

Answered by shirazmk7
1

Answer:

1. C

2. A

3. A

4. 600

5.

6. രാജസ്ഥാൻ

Similar questions