India Languages, asked by febaasabu, 3 days ago

കോവിഡ് കാലത്തെ ഓൺലൈൻ
ക്ലാസ്സ്‌
1 min speech

pls dont spam


Answers

Answered by ItzzMeDevika
1

Answer:

മാന്യ സദസ്സിന് വന്ദനം

ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളെപ്പറ്റിയാണ്

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെയാണു ബാധിച്ചത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ മിക്കവാറും അടച്ചുപൂട്ടി. പ്രതിസന്ധി ഇന്ത്യയിലെ 285 ദശലക്ഷത്തിലധികം വിദ്യാർഥികളുടെ പഠനത്തുടർച്ചയെ ബാധിച്ചു. സ്കൂളുകള്‍ അടച്ചതിലൂടെ വിദ്യാർഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരെ ബാധിക്കുക മാത്രമല്ല സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ നിർണായക ഘടകമായ ഉന്നത വിദ്യാഭ്യാസ മേഖലയെയും മഹാമാരി സാരമായി ബാധിച്ചു. എന്നാലും നമ്മൾ ഇതിനെ അതിജീവിക്കും.

കരുതലോടെ തന്നെ

എല്ലാവർക്കും നന്ദി ...

Hope this hepls u..

Answered by harinder172j
1

Answer:

please mark me as a brain lies

Similar questions