1
Secondary School
English
5 points
*ഉത്തരം കണ്ട് പിടിക്കുക* 1.ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്. 2.ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്. 3. ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്. 4. ഞാൻ എപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും. 5.ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല. 6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും.കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്. 7.അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം. 8.ഞാൻ നിങ്ങളുടേതാണ്. പക്ഷേ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ��റിക്കാണ്. 9.എന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല. 10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്.എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല. *മുകളിൽ പറഞ്ഞ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം...* It is a challenge..... Time limit ⏳: 1 day! അറിയാമോ ???
Ask for details
Follow
Report
by Muhammedshafivdl007 3 days ago
Answers

shubham2711
Ambitious
Answer:
pls translate in english because you have categorized this question in english
I also want to read
3.5
2 votes
THANKS 27
Comments
Report

abhilashmahe
Helping Hand
Answer:
1. I'm just a few grams.
2. I change color in many places. But I see myself in two colors.
3. My name is the same anywhere in the world.
4. I will always be in front of you and behind you. I will be with you.
5. If I am not with you, you are not allowed to travel.
6. My shape is rectangular. I have a long and marked mark.
7. You can see me either in letter or digit or by one.
8. I'm yours. But my official ownership is for another authority.
9. Everyone cares about me. But I do not care about anyone.
10. I don't think I ran with you. But no legs.
Answers
Answered by
3
നമ്പർ പ്ലേറ്റ്.
Explanation:
- ഇത് ഭാരം കുറഞ്ഞതും ദീർഘചതുരാകൃതിയിലുള്ളതുമാണ്, വാഹനത്തിന്റെ മുൻഭാഗത്തും പുറകിലും കാണപ്പെടുന്നു, 2 നിറങ്ങളിൽ ലഭ്യമാണ്, ചെറുതും നീളമുള്ളതുമാണ്.
- അക്ഷരങ്ങളുടെയും അക്കങ്ങളുടെയും സംയോജനമാണിത്.
- ഇത് കൂടാതെ, ഞങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അത് കൈവരിക്കാൻ ഞങ്ങൾക്ക് ഉടമസ്ഥാവകാശ രേഖകൾ ആവശ്യമാണ്. ഇത് ഓരോ വാഹന ഉടമയ്ക്കും ഉണ്ടായിരിക്കണം.
- അതിനാൽ, ഉത്തരം നമ്പർ പ്ലേറ്റ് ആണ്.
- ഇത്തരത്തിലുള്ള പസിലുകൾക്ക് അവരുടെ മനസ്സിൽ ഉണ്ടാക്കുന്ന ധാരണയെ അടിസ്ഥാനമാക്കി ഒന്നിലധികം ഉത്തരങ്ങൾ നേടാൻ കഴിയും.
- കറൻസി നോട്ടുകൾ മറ്റൊരു സാധ്യതയാണ്.
Explanation:
1) Give one word meaning to these words or group of words starting with P: 1. Small stone : P_ _ _ _ _ 2. Location: P_ _ _
brainly.in/question/16664908
2) These are 15 words which we see daily in news now, correct the spellings.
brainly.in/question/16395796
Similar questions
Accountancy,
5 months ago
Physics,
5 months ago
English,
5 months ago
Social Sciences,
10 months ago
Social Sciences,
10 months ago
English,
1 year ago