1. നിങ്ങൾക്കറിയാവുന്ന നാടൻ കലാരൂപങ്ങൾ ഏതെല്ലാമാണ് sigma m dot ? ഏതെങ്കിലും ഒരു നാടൻ കലാരൂപത്തെക്കുറിച്ചും അതിന് പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ചും എഴുതുക ?
Answers
Answer:
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ[1] പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു.[2] പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട്. (ഉദാഹരണം: കഥകളിപദം).
Answer:
നിങ്ങൾക്കറിയാവുന്ന നാടൻ കലാരൂപങ്ങൾ ഏതെല്ലാമാണ് sigma m dot ? ഏതെങ്കിലും ഒരു നാടൻ കലാരൂപത്തെക്കുറിച്ചും അതിന് പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ചും എഴുതുക
Explanation:
Hope it's help you please mark me as a brainlest