10. തെറ്റുണ്ടെങ്കിൽ തിരുത്തുക:
1. ചെളിയിൽ ചവിട്ടിയിട്ട് കാലു കഴുകുന്നതിനെക്കാൾ ഭേദം അതിൽ ചവിട്ടാതിരിക്കു
കയാണല്ലോ നല്ലത്.
2. വീണ്ടും ആ കാര്യം ഒരിക്കൽക്കൂടി പറയുക, ഞാനത് അനുസരിക്കാം.
Answers
Answered by
1
ചെളിയിൽ ചവിട്ടിയിട്ട് കാലു കഴുകുന്നതിനെക്കാൾ ഭേദം ചവിട്ടാതിരിക്കുകയാണല്ലോ.
ആ കാര്യം ഒരിക്കൽക്കൂടി പറയുക, ഞാനത് അനുസരിക്കാം.
Similar questions