10 ലക്ഷം രൂപ വിലയുള്ള ഒരു ഫ്ലാറ്റിന്റെ വില 10% വർധിപ്പിച്ചു. തുടർന്ന് 10% കുറച്ചു. വിലയിൽ വന്ന മാറ്റമെന്ത്?
Answers
Answered by
1
Answer:
10,000 Rs.
explanation :
flat inte original vila = 10,00,000
flat inte puthya vila = 10 lakhs + 10% of 10 lakhs
= 10,00,000 + (10/100 × 10,00,000)
= 10,00,000 + 1,00,000
= 11,00,000 Rs.
flatinte vila pinne 10% kurachu. appol,
puthya vila = 11,00,000 - 10% of 11,00,000
= 11,00,000 - 1,10,000
= 9,90,000 Rs.
total vilayil vanna maattam
= original vila - puthya vila
= 10,00,000 - 9,90,000
= 10,000 Rs.
Similar questions