ഒരു വാടക വീട് ഒരാൾക്ക് മാസം 10 രൂപ വാടക..
ആ വീട്ടിൽ മൊത്തം 3 താമസക്കാർ.. ആകെ മൊത്തം ഒരു മാസം 30 രൂപ വാടക ... ഈ വാടക താമസക്കാർക്ക് നേരിട്ട് എത്തിക്കാൻ പറ്റാത്തതിനാൽ അവർ ഒരു ദൂതന്റെ ♂️കയ്യിൽ കൊടുത്തുവിട്ടു....
ദൂതൻ അത് മുതലാളിയെ♀️ ഏൽപ്പിച്ചു... മുതലാളി♀️ അതിൽ നിന്ന് 25 രൂപ എടുത്തതിനുശേഷം അഞ്ചുരൂപ തിരികെ ദൂതനെ ഏൽപ്പിച്ചു ദൂതൻ പോകുന്ന വഴിയിൽ രണ്ടു രൂപയ്ക്ക് ചായ☕️ കുടിച്ചു ബാക്കി മൂന്നു രൂപ ഓരോ രൂപ വീതം ഓരോ താമസക്കാർക്കും തിരികെ നൽകി താമസക്കാരുടെ കണക്കുപ്രകാരം അവർക്ക് 9 രൂപ വീതം വാടകയായി എങ്കിൽ ആകെ മൊത്തം 9×3=27 രണ്ടുരൂപ ദൂതൻ☕️ ചായ കുടിച്ചു അപ്പോൾ 27+2=29
എങ്കിൽ ബാക്കി ഒരു രൂപ എവിടെ??????
Answers
Answered by
9
Answer:
22×2=44 okkkkkkkkkkkkkkkk okkkkkkkkkkkkkkkk
Answered by
0
Answer:
താമസക്കാരുടെ കണക്കുപ്രകാരം അവർക്ക് 9 രൂപ വീതം വാടകയായി എന്നല്ലേ അപ്പോൾ അവിടെ വേലക്കാരന്റെ കണക്ക് വരുന്നില്ലല്ലോ എങ്കിൽ 9×3=27
27+3=30 ഇതിൽ ഒന്നും miss ആയിട്ടില്ല qustion ന്റെ അവസാനം wrong ആണ്
Similar questions
Social Sciences,
5 months ago
Science,
11 months ago
Science,
11 months ago
Business Studies,
1 year ago
Physics,
1 year ago