India Languages, asked by monmuhammad808, 24 days ago

വാർധക്യത്തിന് താങ്ങും തണലുമായി 10 സ്കൂൾ വിദ്യാർഥികൾ വടകര : നിലവിളിക്കാൻ പോലുമാകാതെ വാർധക്യത്തിൽ നൊന്തുകഴിയുന്ന മുത്ത ക: രമല്ല, അമ്മ എന്ന ഒരൊറ്റക്ഷര മാ ണന്റെ മലയാളം' എന്ന വരികളുടെ ചർച്ച ച്ഛനും മുത്തശ്ശിക്കും ആശ്വാസം പകരാൻ യ്ക്കിടയിലാണ് വടകരയിലെ ഒരു വ്യദ്ധ തയാറായി ഒരുപറ്റം കുരുന്നു വിദ്യാർഥികൾ, പറമ്പിൽ എൽ. പി. സ്കൂൾ വിദ്യാർഥിക സദനത്തിൽ കഴിയുന്ന, ആറു മക്കളെ പ്രസവിച്ച അമ്മയെപ്പറ്റി അമൃത പറഞ്ഞ് ളാണ് വദനയും കഷ്ടപ്പാടും നിറഞ്ഞ ത്, ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുന്നവ വർക്ക് സാന്ത്വനമേകാൻ കൈകോർക്കുന്ന ത്. വാർധക്യമായാൽ ജീവിതം പിന്നാമ്പുറ രെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ഒരുങ്ങിയി റങ്ങി, സ്കൂൾ പരിസരത്ത് എഴുപത്തഞ്ചു കോലായിലും ഇരുട്ടുമുറികളിലും വൃദ്ധസ ദനങ്ങളിലുമല്ലെന്നും ജീവിതസായാഹ്നം വയസ്സിനു മുകളിലുള്ള പന്ത്രണ്ട് പേരെ ഇവർ നേരിൽ കണ്ടു. സ്നേഹം കൊതി ഇളംതലമുറയ്ക്കൊപ്പമാകണമെന്നുമുള്ള ക്കുന്ന ആ കണ്ണുകളാണ്, അവർക്ക് ആശ്വാ പ്രഖ്യാപനമാണ് കുട്ടികൾ നടത്തിയത്. സമേകാനുള്ള പദ്ധതി ആവിഷ്കരിക്കാൻ അഞ്ചാം തരം പാഠപുസ്തകത്തിലെ സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥി കുഞ്ഞുണ്ണിമാഷുടെ "മലയാളമെന്ന നാല കൾക്കും പ്രേരണയായത്.
1 (ഈ പത്രവാർത്തയോട് നിങ്ങളുടെ പ്രതികരണമെന്താണ്? ചർച്ചചെയ്യുക.)
answer

Answers

Answered by vitex1504
2

Answer:

ശ്രദ്ധേയമായതോ ഭ material തിക പ്രാധാന്യമുള്ളതോ ആയ കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ കമ്പനികൾ അയയ്‌ക്കുന്ന വാർത്തകളുടെയോ വിവരങ്ങളുടെയോ ഒരു ഭാഗമാണ് പത്രക്കുറിപ്പ്. പത്രക്കുറിപ്പുകൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത് ഒരു കമ്പനിയാണ് പൊതു റിലേഷൻസ് (പിആർ) വകുപ്പ്.

Explanation:

ദയവായി എന്നെ ബുദ്ധിമാനായി അടയാളപ്പെടുത്തുക pls plz എന്നെ അടയാളപ്പെടുത്തുക.

Answered by ArunSivaPrakash
3

ശരിയായ ചോദ്യം: വാർധക്യത്തിന് താങ്ങും തണലുമായി 10 സ്കൂൾ വിദ്യാർഥികൾ.

വടകര: നിലവിളിക്കാൻ പോലുമാകാതെ വാർധക്യത്തിൽ നൊന്തുകഴിയുന്ന മുത്തച്ഛനും മുത്തശ്ശിക്കും ആശ്വാസം പകരാൻ തയ്യാറായി ഒരുപറ്റം കുരുന്നു വിദ്യാർഥികൾ. പറമ്പിൽ എൽ. പി. സ്കൂൾ വിദ്യാർഥികളാണ് ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുന്നവർക്ക് സാന്ത്വനമേകാൻ കൈകോർക്കുന്നത്. വടകരയിലെ ഒരു വൃദ്ധസദനത്തിൽ കഴിയുന്ന, എഴുപത്തഞ്ചു വയസ്സിനു മുകളിലുള്ള പന്ത്രണ്ട് പേരെ ഇവർ നേരിൽ കണ്ടു. വാർധക്യമായാൽ ജീവിതം പിന്നാമ്പുറത്തെ കോലായിലും ഇരുട്ടുമുറികളിലും വൃദ്ധസദനങ്ങളിലുമല്ലെന്നും, ജീവിതസായാഹ്നം ഇളംതലമുറയ്ക്കൊപ്പമാകണമെന്നുമുള്ള പ്രഖ്യാപനമാണ് കുട്ടികൾ നടത്തിയത്. അഞ്ചാം തരം പാഠപുസ്തകത്തിലെ കുഞ്ഞുണ്ണിമാഷുടെ "മലയാളമെന്ന നാലക്ഷരമല്ല; അമ്മ എന്ന ഒരൊറ്റക്ഷര മാണെന്റെ മലയാളം" എന്ന വരികളുടെ ചർച്ചയ്ക്കിടയിലാണ് ആറു മക്കളെ പ്രസവിച്ചിട്ടും വേദനയും കഷ്ടപ്പാടും നിറഞ്ഞ, സ്കൂൾ പരിസരത്തെ അമ്മയെപ്പറ്റി അമൃത പറഞ്ഞത്. സ്നേഹം കൊതിക്കുന്ന ആ കണ്ണുകളാണ്, വാർധക്യത്തിലുള്ളവർക്ക് ആശ്വാസമേകാനുള്ള പദ്ധതി ആവിഷ്കരിക്കാൻ സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രേരണയായത്.

ഈ പത്രവാർത്തയോട് നിങ്ങളുടെ പ്രതികരണമെന്താണ്? ചർച്ചചെയ്യുക.

ശരിയായ ഉത്തരം ചുവടെ നൽകിയിരിക്കുന്നു.

പത്രവാർത്തയോടുള്ള പ്രതികരണം:

  • അഭിനന്ദനാർഹവും അനുകരണീയവുമായ പ്രവൃത്തിയാണ് പറമ്പിൽ എൽ.പി. സ്കൂൾ വിദ്യാർത്ഥികളുടേത്.
  • താരാട്ടായും കളിക്കൊഞ്ചലായും, അമ്മയിൽ നിന്നാണ് കുഞ്ഞുങ്ങൾ ആദ്യമായി ഭാഷയെ, മലയാളത്തെ അറിയുന്നത്. അതിനാലാണ് അമ്മ എന്ന ഒറ്റ അക്ഷരമാണ് എന്റെ മലയാളം എന്ന് കുഞ്ഞുണ്ണിമാഷ് എഴുതിയത്.
  • ഭാഷ പകർന്നു നൽകുന്ന മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ, മലയാളത്തെയും തങ്ങളുടെ സംസ്ക്കാരത്തെ തന്നെയുമാണ് ഉപേക്ഷിക്കുന്നത്.
  • അറിവു നേടി വളരുമ്പോൾ ഉപേക്ഷിക്കപ്പെടേണ്ട  ഒന്നല്ല മലയാളം എന്ന മാതൃഭാഷ.
  • അതുപോലെ തന്നെ ഉപേക്ഷിച്ചു കൂടാത്തതാണ്, കുഞ്ഞുപ്രായത്തിൽ നമുക്ക് അറിവ് പകർന്നു തന്ന, പ്രായമായ അച്ഛനമ്മമാരെയും.
  • ജീവിതാവസാനം വരെ നമ്മുടെ മാതൃഭാഷ മലയാളം ആയിരിക്കുന്നതു പോലെ, വാർധക്യത്തിൽ ഒറ്റപ്പെടുത്താതെ ജീവിതാന്ത്യം വരെ കൂടെ ചേര്‍ത്തു  നിർത്തപ്പെടേണ്ടവരാണ് നമ്മുടെ മാതാപിതാക്കൾ.

#SPJ2

Similar questions