Math, asked by rajeshptni7, 1 year ago

ഒരു പാൽകാരന്റെ കയ്യിൽ 10 ലിറ്റർ പാലുണ്ട് പാൽകാരൻ കടകാരാന് 5 ലിറ്റർ പാലു കൊടുക്കണം പക്ഷേ പാൽ കാരന്റെ കയ്യിൽ 3,7 ,10 എന്നീ അളവുപാത്രം മാത്രമേയുളളൂ കടക്കാരന് എങ്ങെന 5 ലിറ്റർ പാൽ കൊടുക്കും,,,???

Answers

Answered by GovindKrishnan
102
പ്രിയ സുഹൃത്തെ, നല്ല ചോദ്യം :)

ആദ്യം, 10 ലിറ്റര്‍ പാലില്‍ നിന്നും 3 ലിറ്ററിന്റെ അളവുപാത്രത്തില്‍ 3 തവണ പാലെടുത്ത് 10 ലിറ്റര്‍ പാത്രത്തില്‍ ഒഴിക്കുക. അപ്പോള്‍ 10 ലിറ്റര്‍ പാത്രത്തില്‍ 9 ലിറ്റര്‍ (3 x 3) പാലുണ്ട്.

എന്നിട്ട്, ആ 9 ലിറ്റര്‍ പാലില്‍ നിന്നും 7 ലിറ്റര്‍ പാല്‍ 7 ലിറ്റര്‍ അലവുപാത്രത്തില്‍ ഒഴികുക. ഇപ്പോള്‍ 9 ലിറ്റര്‍ പാത്രത്തില്‍ ബാക്കി 2 ലിറ്റര്‍ പാല്‍ ഉണ്ട്.

ഇനി, 3 ലിറ്റര്‍ പാത്രം ഉപയോഗിച്ച് ആ 2 ലിറ്റര്‍ പാലില്‍ ൩ ലിറ്റര്‍ ഒഴിക്കുക.

അപ്പോള്‍, 10 ലിറ്റര്‍ പാത്രത്തില്‍ 3 + 3 = 5 ലിറ്റര്‍ പാലുണ്ട്. ഇത് കടക്കാരന് കൊടുക്കുക.

---------------------------------------------------------------------------------------------------
എന്റെ ഉത്തരം സഹായകരമായിരുന്നു എന്ന വിശ്വസിക്കുന്നു. :)
Answered by lovelymathewzion
0

Answer:

കൈകൊണ്ട് കൊടുക്കണം

Step-by-step explanation:

അല്ലപിന്നെ, നമ്മളോടാ കളി ✌️

Similar questions