ഒരാളുടെ കയ്യിൽ 100, രൂപ ഉണ്ട് അയാൾക്ക് 100 സാദങ്ങൾ വാങ്ങണം ഒരു പുസ്തകം 10 രൂപ ഒരു പേന 2 രൂപ ഒരു പെൻസിൽ 50 പൈസ എന്നിങ്ങനെ ആണ് വില. ഈ മൂന്നു സാധനങ്ങളും വാങ്ങുകയും വേണം 100, സാദനങ്ങളും വേണം 100 രൂപയിൽ കുറയാനോ കൂടാനോ പാടില്ല. എങ്കിൽ അയാൾ വാങ്ങിയ സാധങ്ങൾ ഏതെല്ലാം ആണ് ??
Answers
Answered by
3
Step-by-step explanation:
ഇതിന്റെ ഉത്തരം എന്താണ്
Answered by
2
1 പുസ്തകം, 9 പേന , 90 പെൻസിൽ
◆സമവാക്യം രൂപപ്പെടുത്തിയാല്,
10Pu + 5pen +0.5 Pe = 100 --(1)
Pu + Pen + pe =100 ---(2)
◆(1),(2), സോളവ് ചെയ്താൽ , p - 1 എന്നും, pen -9 എന്നും , pencil - 90 എന്നും ലഭിക്കും
◆1 pusthakam വീതം --10 രൂപ
◆9 പേന 5 രൂപ വീതം -- 45 രൂപ
◆90 പെൻസിൽ 1/2 രൂപ വീതം -- 45.രൂപ
◆ അപ്പോൾ ആകെ മൊത്തം 100 രൂപ , 100 സാധനങ്ങൾ.
Similar questions