Math, asked by saurabhkrsharma2890, 10 months ago

ഒരു കല്യാണ വീട്ടിൽ 100 പപ്പടം ഉണ്ട് .. 100 ആൾക്കാരും .. അതിൽ ഒരു ആണിന് 10 പപ്പടം , ഒരു സ്ത്രീക്ക് 5 പപ്പടം , ഒരു കുട്ടിക്ക് 1/2 അതായത് അര പപ്പടം എന്ന നിരക്കിൽ കൊടുക്കണം. അവിടെ ഉള്ള 100 പേർക്കും പപ്പടം കിട്ടുകയും വേണം 100 പപ്പടം തീരുകയും വേണം. എങ്കിൽ ആ സദ്യയിൽ എത്ര ആണുങ്ങൾ , എത്ര സ്ത്രീകൾ , എത്ര കുട്ടികൾ

Answers

Answered by qwwestham
4

1 ആണ്, 9 സ്ത്രീകൾ , 90 കുട്ടികൾ.

◆സമവാക്യം രൂപപ്പെടുത്തിയാല്,

10M + 5F +0.5 K = 100 --(1)

M + F + K =100 ---(2)

◆(1),(2), സോളവ് ചെയ്താൽ , M - 1 എന്നും, F -9 എന്നും , K - 90 എന്നും ലഭിക്കും

◆1 ആണിന് 10 പപ്പടം വീതം --10 പപ്പടം

◆9 പെണ്ണിന് 5 പപ്പടം വീതം -- 45 പപ്പടം

◆90 കുട്ടികൾക്ക് 1/2 പപ്പടം വീതം -- 45.പപ്പടം

◆സധ്യക്ക് അപ്പോൾ ആകെ മൊത്തം 100 പപ്പടം , 100 ആൾക്കാർ.

Answered by abhimanyut20
0

Answer:

എന്നെ follow ചേയ് am malayali

Similar questions