Math, asked by amarjithkp12, 7 months ago

ആകെ 100 തക്കാളിയിൽ;
റാഷിദിന്റെ തക്കാളിയേക്കാൾ 2 മടങ് കൂടുതലും, നുസ്ഹദിന്റെ കയ്യിലെ തക്കാളിയേക്കാൾ 20 എണ്ണം കൂടുതലും ആണ് വരുണിന്റെ കയ്യിലെ തക്കാളി,

എങ്കിൽ ഓരോരുത്തരുടെയും കയ്യിലെ തക്കാളികളുടെ എണ്ണം എത്ര???

Direct answer ആരും പറയേണ്ട, വഴി കണക്ക് ആയിട്ട് ചെയ്യേണം..


Answers

Answered by anamika1150
39
  • ആകെ=100
  • റാഷിദിന്റെ കൈയിൽ ഉള്ള തക്കാളി=x
  • വരുൺ =2x
  • നുസ്ഹദ=2x20
  • x + 2x + 2x - 20 = 100 \\ 5x - 20 = 100 \\ 5x = 100 + 20 = 120 \\ x =  \frac{120}{5} = 24
  • റഷീദ്=24 തക്കാളി
  • വരുൺ=24×2=48 തക്കാളി
  • നുസ്ഹദ്=48-20=28 തക്കാളി
Similar questions