Math, asked by suchithrarenjith, 11 months ago

ഒരാൾ 1000 രൂപ നോട്ട് ചില്ലറ ആക്കിയപ്പോൾ 10, 20, 50 രൂപ നോട്ടുകൾ യഥാക്രമം 4:3:2 എന്ന അംശബന്ധത്തിൽ ലഭിച്ചു. എങ്കിൽ 10 രൂപ നോട്ടുകളുടെ എണ്ണം എത്ര?​

Answers

Answered by shahidkanneth
1

Answer:

Step-by-step explanation

10x20=200

20x15=300

50x10=500

Similar questions