Math, asked by Uttar2442, 11 months ago

ഒരു ചോദ്യം❓❓❓
ഒരാൾളുടെ കൈയിൽ 1000 രൂപ ഉണ്ട്. അയാൾക്ക് ഈ രൂപ കൊണ്ട് പ്ലേറ്റും,ഗ്ലാസ്സും,സ്പൂണും വാങ്ങണം. ഇവ മൂന്നും കൂടി 1000 എണ്ണം വാങ്ങുകയും വേണം.
എന്നാൽ 1000 രൂപയിൽ കൂടാനോ 1000 രൂപയിൽ കുറയാനോ പാടില്ല.
ഒരു പ്ലേറ്റിന് 50/- രൂപയും, ഒരു ഗ്ലാസ്സിന് 10/- രൂപയും, 1/- രൂപയ്ക്ക് 2 സ്പൂണും കിട്ടും.
എങ്കിൽ എത്ര പ്ലേറ്റ്? എത്ര ഗ്ലാസ്? എത്ര സ്പൂണ്?
വാങ്ങാം❓❓❓
ബുദ്ധിശാലികൾ എല്ലാം പുറത്തു വരട്ടെ
വെറുതെ ഫാനിന്റെ കമ്പി എണ്ണാനും ടൈൽ എണ്ണിയൊക്കെ നേരം കളയണ്ടല്ലോ

Answers

Answered by amitnrw
0

3 Plates   , 37 Glass , 960 Spoons  ( 1000 in 1000)

Step-by-step explanation:

Rs.  50 / - per plate,   P

Rs 10 / - per glass    G

Rs 1  for  2 / - spoon.   S

P + G + S = 1000

S = 1000 - P - G

50P + 10G  +  S/2 = 1000

=> 100P + 20G  + S = 2000

=> 100P + 20G + 1000 - P - G = 2000

=> 99P + 19G  = 1000

=>  P = 3  , G  =  37

=> S = 960

P = 3  => Rs  150

G = 37 => Rs 370

S = 960 => Rs 480

1000          Rs  1000

3 Plates

37 Glass

960 Spoons

Learn more:

Solve ProblemYou are in the fair, You have to buy some animals ...

https://brainly.in/question/16656025

1 रुपयात 40 कासव 3 रुपयात 1 मांजर 5 रुपयात 1 वाघ तर ...

https://brainly.in/question/11814368

hugeoxed{colorbox{cyan}{orange}{Don't spam}}

https://brainly.in/question/16421113

Similar questions