CBSE BOARD X, asked by angelelsaangelelsa76, 10 months ago

10th class malayalam chapter yudhathinte parinamam question answers​

Answers

Answered by ravindraprasadsingh0
25

Answer:

please mark it as the brainliest answer I really need it

Attachments:
Answered by durgeshbishi2
0

Answer: പാഠഭാഗത്തിന്റെ ആശയം

കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തിലുള്ള ]

ധാര്‍മ്മിക്വശങ്ങളെല്ലാം കാറ്റിൽ

പറത്തിക്കൊണ്ടാണ്‌ പാണ്ഡവര്‍ വിജയം ;

Explanation:

പാഠഭാഗത്തിന്റെ ആശയം

കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തിലുള്ള ]

ധാര്‍മ്മിക്വശങ്ങളെല്ലാം കാറ്റിൽ

പറത്തിക്കൊണ്ടാണ്‌ പാണ്ഡവര്‍ വിജയം ;

കൈവരിച്ചത്‌. യുദ്ധത്തിനു മുമ്പ്‌ പാണ്ഡവരും ;

കയരവരും ഉണ്ടാക്കിയ കരാര്‍ ആദ്യമൊക്കെ

പാലിക്കപ്പെട്ടെങ്കിലും പിന്നീടതുണ്ടായില്ല. ]

പാണ്ഡവര്‍ എതിര്‍പക്ഷത്തുള്ളവരെ മിക്കതും

വീഴ്ത്തിയത്‌ യുദ്ധധര്‍മ്മത്തിനെ തിരായിട്ടാണ്‌.

അവസാനം ദുര്യോധനനെ വീഴ്ത്തിയതും

ഇങ്ങനെയായിരുന്നു. കൃപരും അശ്വത്ഥാമാവും

കൃതവര്‍മ്മാവും ദുര്യോധനന്റെ

അരികിലെത്തുന്നു. താന്‍ ഒരിക്കലും

യുദ്ധധര്‍മ്മം തെറ്റിച്ചിട്ടില്ലെന്നും അതിനാല്‍

തന്നെ ദുഃഖിക്കേണ്ടതില്ലെന്നും ദുര്യോധനന്‍ ;

പറഞ്ഞു. അശ്വത്ഥാമാവിനെ അവസാനത്തെ

സേനാപതിയാക്കി ദുര്യോധനന്‍ അഭിഷേകവും

ചെയ്തു. പകരമായി താന്‍ എല്ലാപാഞ്ചാലരേയും ]

ഇന്ന്‌ തന്നെ കൊല്ലുമെന്ന്‌ ശപഥം ചെയ്തൂ..

മരണവേദനകൊണ്ട്‌ ദുര്യോധനന്‍

പുളയുകയായിരുന്നു. അപ്പോഴും അദ്ദേഹം

കുലീനത കൈവിട്ടില്ല, അച്ഛനമ്മമാരെക്കാള്‍

കൂടുതല്‍ അയാൾഭര്‍ത്താവ്‌ നഷ്ടപ്പെട്ട ദുശൂളയെ

ഓര്‍ത്തു വ്യസനിച്ചു.

അശ്വത്ഥാമാവ്പാണ്ഡവരുടെ പാളയത്തില്‍

എത്തി ഉറങ്ങിക്കിടക്കുന്ന (സ്രീകളും കുട്ടികളും

ഉള്‍പ്പെടെ എല്ലാവരേയും നിഷ്ക്കരുണം

കൊലപ്പെടുത്തുന്നു.ഈ വാര്‍ത്തയറി ഞാണ്‌

ദുര്യോധനന്‍ സന്തോഷത്തോടെ മരിക്കുന്നത്‌.

- മഹാഭാരതയുദ്ധം ഈ പൈശാചികതയിലാണ്‌

അവസാനിച്ചത്‌ എന്ന്‌ ലേഖകൻ

ചൂണ്ടിക്കാണിക്കുന്നു. എല്ലാ യുദ്ധത്തിന്റെ

അവസാനവും ഇതു തന്നെ. യുദ്ധം

വരുത്തിവെക്കുന്ന ദുരന്തത്തെ എടുത്തു

കാണിക്കുവാനാണ്‌ വ്യാസന്‍ മഹാഭാരതം

രചിക്കപ്പെട്ടിട്ടുള്ളത്‌ എന്നുപോലും മാരാര്‍

അഭിപ്രായപ്പെടുന്നു.

കൂട്ടക്കൊലയെക്കുറിച്ച്‌ പാണ്ഡവര്‍ പിറ്റെ

ദിവസമാണ്‌ അറിഞ്ഞത്‌. മൃതശരീരങ്ങള്‍ കണ്ട്‌ ]

പാഞ്ചാലി മോഹാലസ്യല്ലെട്ടു ദയണിയുടെ

ശിരസ്ലിലുള്ള ചൂഡാമണി കൊണ്ടു വന്ന്‌ ;

പാണ്ഡവരുടെ ശിരസ്സിലണിയണമെന്ന്‌ ]

പാഞ്ചാലി വാശിപിടിച്ചു. ഭീമസേനന്‍ അശ്വത്ഥാ ;

മാവിനെ തേടി,പുറപ്പെട്ടു. ഭീമനെ

പ്രതിരോധിക്കാനായി അശ്വത്ഥാമാവ്‌ അയച്ച

ബ്രഹ്മശിരോ॥[സ്തം'ഭത്തരയുടെ ഗര്‍ഭത്തിലേക്ക്‌ ]

തിരിച്ചുവിട്ടു. ചോരയും ചലവും നാറി കൊടും

കാടുകളില്‍ തെണ്ടി അലയാന്‍ കൃഷ്ണന്‍ ;

അശ്വത്ഥാമാവിനെ ശപിച്ചു. അതോടെ ;

ചൂഡാമണി അശ്വത്ഥാമാവ്‌ പാണ്ഡവര്‍ക്ക്‌

പറിച്ചുകൊടുത്തിട്ട്‌ കാട്‌ കയറി.

പകയുടെ പ്രതീകമാണ്‌ 'ശപിക്കപ്പെട്ടവന്‍' എന്ന

പേരിന്നര്‍ഹനായ അശ്വത്ഥാമാവ്‌ എന്ന്‌ ലേഖകൻ ;

എഴുതുന്നു. എന്നും എവിടെയും

ചിരഞ്ചീവികളായ ഇത്തരം പ്രതികാരദാഹികള്‍ -

ഉണ്ടാവുമെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു.

കുട്ടികൃഷ്ണമാരാര്‍:

മലയാള സാഹിത്യത്തിലെ പ്രമുഖ വിമര്‍ശകനും

ഭാഷാ ശാസ ജ്ഞനുമായിരുന്നു

കുട്ടികൃഷ്ടമാരാര്‍. പയ്യരസ്ത്യ സാഹിത്യ

ദര്‍ശനങ്ങളാണ്‌ അദ്ദേഹത്തിന്റെ

വിമര്‍ശനങ്ങളുടെ കാതല്‍. ഭാരതപര്യടനം,

മലയാളശൈലി, രാജാങ്കണം, ചര്‍ച്ചായോഗം,

ദന്തഗോപുരം, ക്ല ജീവിതം തന്നെ, വൃത്തശില്യം

തുടങ്ങിയ വയാണ്‌ പ്രധാനകൃതികള്‍. 1900 ജൂൺ

14-ന്‌ മലപ്പുരം ജില്ലയിലെ തിരൂരിനടുത്തുള്ള

തൃപ്രങ്ങോട്ട്‌ കിഴക്കെ മാരാത്ത്‌ വീട്ടിൽ ജനനം.

1973 ഏപ്രില്‍ 6ന്‌ അന്തരിച്ചു.

കുട്ടികൃഷ്ണമാരാര്‍:

മലയാള സാഹിത്യത്തിലെ പ്രമുഖ വിമര്‍ശകനും

ഭാഷാ ശാസ ജ്ഞനുമായിരുന്നു

കുട്ടികൃഷ്ടമാരാര്‍. പയ്യരസ്ത്യ സാഹിത്യ ]

ദര്‍ശനങ്ങളാണ്‌ അദ്ദേഹത്തിന്റെ

വിമര്‍ശനങ്ങളുടെ കാതല്‍. ഭാരതപര്യടനം, ;

മലയാളശൈലി, രാജാങ്കണം, ചര്‍ച്ചായോഗം, ]

ദന്തഗോപൂര്‍൭, കല ജീവിതം തന്നെ, വൃത്തശില്ലം

തുടങ്ങിയ വയാണ്‌ പ്രധാനകൃതികള്‍. 1900 ജൂൺ

14-ന്‌ മലപ്പുരം ജില്ലയിലെ തിരൂരിനടുത്തുള്ള

തൃപ്രങ്ങോട്ട്‌ കിഴക്കെ മാരാത്ത്‌ വീട്ടിൽ ജനനം.

1973 ഏപ്രില്‍ 6ന്‌ അന്തരിച്ചു.

ഭാരതപര്യടനം:

കുട്ടികൃഷ്ണപമാരാരുടെ ഏറ്റവും പ്രസിദ്ധമായതും

ധാരാളം വിവാദങ്ങള്‍ ഏറ്റു വാങ്ങിയതുമായ ഒരു ;

കൃതിയാണ്‌ “ഭാരതപര്യടനം: ശ്രീ

മഹാഭാരതത്തെ ഇതി വൃത്തമാക്കി മാരാർ

വിമര്‍ശനാത്മകമായി എഴുതിയ കൃതിയാണിത്‌. ;

ഇതിഹാസകഥ, പാത്രങ്ങളുടെ മാനുഷിക

ഭാവങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ്‌ മാരാര്‍ ]

ഈയി പുസ്മതകത്തിലൂടെ കാഴ്ച്ചവെച്ചത്‌. എല്ലാ

കഥാപാത്രങ്ങളുടെയും ഉള്ളിലുള്ള

നന്മതിന്മകളും മാരാർ എടുത്തു കാണിക്കുന്നു.

#SPJ3

Similar questions