Math, asked by meena7920, 4 months ago

ഒരാള് 11 കിലോമീറ്റര് നേരെ തെക്കോട്ട് നടക്കുന്നു.പിന്നീട് നേരെ നാലുകിലോമീറ്റര് കിഴക്കോട്ട് നടക്കുന്നു.പിന്നീട് 8 കിലോമീറ്റര് വടക്കോട്ട് സഞ്ചരിക്കുന്നു.യാത്ര തുടങ്ങിയ സ്ഥാലത്തുന്നിന് എത്ര ദൂരമായിരിക്കും ഇപ്പോള് ആയാല്​

Answers

Answered by studygirl2008
1

എന്താണ് ചോദിക്കാൻ ശ്രമിക്കുന്നത്

Similar questions