History, asked by dhanyakannan578, 9 months ago

ഒരു കച്ചവടക്കാരന്റെ 12 ദിവസത്തെ ആകെ സാമ്പാദ്യം 2016 രൂപ ആണ്. അയാളുടെ 4 ദിവസത്തെ ശരാശരി വരുമാനം 160 രൂപ ആണ്. മറ്റുദിവസങ്ങളിൽ അയാളുടെ ശരാശരി വരുമാനംമെത്ര?

Answers

Answered by fidafathimak9a
3

Answer:

അതിൽ നിന്നും മറ്റേത് കുറക്കണം and u will get the answer.

Explanation:

plz mark me as brainliest dear!

Similar questions