CBSE BOARD X, asked by starkmant39, 1 day ago

12 'ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിച്ചു''- ഈ വാക്യത്തിന്റെ അർഥം മാറാതെയുള്ള ശരിയായ നിഷേധരൂപം ഏതാണ് ? ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതിരുന്നില്ല. ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതില്ല . ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതിരിക്കില്ല. d. ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിച്ചില്ല.​

Answers

Answered by kadengalmunawar39
0

Answer:

HOPE IT HELPS

Sorry I don't know the answer of your question

Can you please mark me brainlist

Best of luck for your Exam

Attachments:
Answered by Aadisavanvinod
0

Answer:

i think this is the answer. hope this helps :)

Explanation:

ചവിട്ടടിപ്പാതയ്ക്കിരുവശവും നിന്ന കരിമ്പനകളിൽ കാറ്റു പിടിക്കാതിരുന്നില്ല

Similar questions