അടിസ്ഥാന പാഠാവലി
മാർക്ക്-15
1, " ആ ഉമ്മക്കുട്ടി മഞ്ഞു നനഞ്ഞ വള്ളിക്കുടിലിൽ 'വെയിൽനാളം' തട്ടുന്നതുപോലെ ഒന്നു തെളിഞ്ഞു. " വെയിൽനാളം എന്ന പദത്തിന്റെ വിഗ്രഹരൂപം എഴുതുക.
* വെയിലും നാളവും
* നാളം പോലുള്ള വെയിൽ
*വെയിലിന്റെ നാളം
*വെയിലാകുന്ന നാളം
(1)
2, *"ഞാൻ ഒരിറക്ക് ഉമിനീർ വിഴുങ്ങി. "
*" ശാന്തമ്മ കട്ടിളപ്പടിയിൽ ചാരിനിന്ന് വിരഹം വിഴുങ്ങി."-
'വിഴുങ്ങി 'എന്ന പദത്തിന് രണ്ടു സന്ദർഭങ്ങളിലും ലഭിക്കുന്ന അർത്ഥം താരതമ്യം ചെയ്യുക.
(2)
3, "ഇങ്ങളെ കസ്റ്റത്തിലായ് ക്കായിരിക്കും.നൻഞ്ഞേടം കുയിച്ചൂടല്ലോ!"-
( വെളിച്ചത്തിന്റെ വിരലുകൾ)
ഈ ശൈലി വ്യക്തമാക്കുന്ന കഥാപാത്രത്തിന്റെ മനോഭാവം എന്ത്?
(2)
4, " അവിടെയെല്ലാം ഒന്ന് ചുറ്റി നടന്നതുകൊണ്ട് വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ
'ഭാഷ' നമുക്ക് ഗ്രഹിക്കുവാൻ കഴിയുമോ എന്നു സംശയമാണ്." ലേഖകൻ ഇപ്രകാരം അഭിപ്രായപ്പെടാനു ള്ള കാരണം എന്ത്?
(3)
5, 'ഹസ്സൻ 'എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ കണ്ടെത്തി വിവരിക്കുക.
(3)
6, ' ഉത്തരവാദിത്വബോധം ഇല്ലാതെ കളിച്ചു നടന്ന ശങ്കരൻകുട്ടിയുടെ പുതിയ ജീവിതത്തിലേക്കുള്ള 'കൊടിയേറ്റം' ആണ് ഈ തിരക്കഥാ സന്ദർഭം വ്യക്തമാക്കുന്നത്.' കൊടിയേറ്റം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ഈ പ്രസ്താവന വിലയിരുത്തുക.
(4)
Answers
Answered by
0
Answer:
വെയിലാകുന്ന നാളം
Explanation:
ചിന്തകൻ
Similar questions
Social Sciences,
2 months ago
Social Sciences,
2 months ago
Science,
5 months ago
Physics,
5 months ago
Math,
11 months ago