മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പഞ്ചായത്തിലെ 15 വിദ്യാലയങ്ങളിൽ നിന്ന് 9000 രൂപ ലഭിച്ചു. എങ്കിൽ ഒരു വിദ്യാലയത്തിൽ നിന്ന് ലഭിച്ച ശരാശരി തുക എത്ര
Answers
Answered by
2
എനിക്ക് തോന്നുന്നു
600 രൂപ ആണ് എന്നു
ഇത് നിങ്ങളെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു
Similar questions