World Languages, asked by thomasalbin1244, 16 days ago

ഒരാൾക്ക് 17 ആനകളുണ്ടായിരുന്നു മരണശേഷം ഈ ആനകളെ തന്റെ 3 മക്കൾക്കായി വീതിക്കണമെന്ന് അയാൾ ഒസ്യത്ത് എഴുതി വച്ചു. ആനകളിൽ പകുതി ( 1/2) ഭാഗം മൂത്ത മകനും മൂന്നിൽ ഒരു ഭാഗം (1/3) രണ്ടാമത്തെ മകനും ഒമ്പതിൽ ഒരു ഭാഗം (1/9) മൂന്നാമത്തെ മകനും വീതിക്കണമെന്നായിരുന്നു നിർദ്ദേശം. പിതാവിന്റെ മരണശേഷം മക്കൾ ആനയെ ഭാഗിക്കാൻ തീരുമാനിച്ചു. 17 നെ 3 ഭാഗമാക്കണമെങ്കിൽ ഒരാനയെ മുറിക്കേണ്ടിവരും. അത് പ്രായോഗികവുമല്ല. മക്കൾ തമ്മിൽ തർക്കമായി. അവസാനം പ്രശ്നം ബുദ്ധിമാനായ ഒരു മദ്ധ്യസ്ഥനു വിട്ടു കൊടുത്തു. അദ്ദേഹം ആനയെ മുറിക്കാതെ ഒസ്യത്തിൽ പറയുന്നതു പോലെ ഭാഗിച്ച് പ്രശ്നം പരിഹരിച്ചു. എങ്ങനെയാണ് പരിഹരിച്ചതു്?​

Answers

Answered by Thekingofworld664
0

Answer:

ഒരാൾക്ക് 17 ആനകളുണ്ടായിരുന്നു മരണശേഷം ഈ ആനകളെ തന്റെ 3 മക്കൾക്കായി വീതിക്കണമെന്ന് അയാൾ ഒസ്യത്ത് എഴുതി വച്ചു. ആനകളിൽ പകുതി ( 1/2) ഭാഗം മൂത്ത മകനും മൂന്നിൽ ഒരു ഭാഗം (1/3) രണ്ടാമത്തെ മകനും ഒമ്പതിൽ ഒരു ഭാഗം (1/9) മൂന്നാമത്തെ മകനും വീതിക്കണമെന്നായിരുന്നു നിർദ്ദേശം. പിതാവിന്റെ മരണശേഷം മക്കൾ ആനയെ ഭാഗിക്കാൻ തീരുമാനിച്ചു. 17 നെ 3 ഭാഗമാക്കണമെങ്കിൽ ഒരാനയെ മുറിക്കേണ്ടിവരും. അത് പ്രായോഗികവുമല്ല. മക്കൾ തമ്മിൽ തർക്കമായി. അവസാനം പ്രശ്നം ബുദ്ധിമാനായ ഒരു മദ്ധ്യസ്ഥനു വിട്ടു കൊടുത്തു. അദ്ദേഹം ആനയെ മുറിക്കാതെ ഒസ്യത്തിൽ പറയുന്നതു പോലെ ഭാഗിച്ച് പ്രശ്നം പരിഹരിച്ചു. എങ്ങനെയാണ് പരിഹരിച്ചതു്

Explanation:

ఫన్ & ఫన్ JJOnl: bma-gcrg-ezc?Extraction of fabrics and waving textiles was first started in the Middle East during the late Stone Age. Wearing fabric clothes began from 100,000 to 500,000 years ago. Knitting was first introduced as a fabric creation technique, dating 6500 BC, which is even popular in today's fabrics.

Similar questions