India Languages, asked by sachus2307, 2 months ago

പ്രവർത്തനം - 18
ദാനത്തിൽ വച്ച് ഏറ്റവും മഹത്തായ ദാനം അന്നദാനമാണെന്ന തിരിച്ചറിവു നൽകുന്ന കവിത
യാണ് യൂസഫലി കേച്ചേരിയുടെ “വേദം',
“ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ, മാ
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പൈയ്ക്കുന്ന പള്ളയ്ക്കിരതേടിവാടുന്ന
പാവത്തിൽ കാണാം പടച്ചവനെ.”
ഈ വരികളിലൂടെ ഉമ്മ ലോകത്തിനു നൽകുന്ന സന്ദേശമെന്ത്? വിശകലനം ചെയ്ത് കുറിപ്പ്
തയാറാക്കുക.
ന്നിവ നന്നായി പി വി സ സ സ​

Answers

Answered by Ankushffchanal
3

Answer:

പ്രവർത്തനം - 18 ദാനത്തിൽ വച്ച് ഏറ്റവും മഹത്തായ ദാനം ... തിരിച്ചറിവു നൽകുന്ന കവിത യാണ് ...

Similar questions