കോവിസ് 19 എങ്ങനെ നമ്മുടെ ശാസ്ത്ര ലോകത്തെ മാറ്റിമറിച്ചു.
Answers
Answer:
നമ്മുടെ ലോകം ഈ തലമുറ ഇന്നുവരെ കൈകാര്യം ചെയ്യാത്ത മഹാമാരി എന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 135 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ലോകത്തെ മൊത്തം രാജ്യങ്ങളുടെ മൂന്നിൽ രണ്ടോളം വരും ഇത്). ഓരോ രാജ്യവും അവർക്ക് അറിയുന്നതും ആവുന്നതുമായ രീതിയിൽ ഈ വെല്ലുവിളിയെ നേരിടുന്നു. രാജ്യം ആകെ അടച്ചിടുക, പ്രായമായവരെ മാത്രം മാറ്റിത്താമസപ്പിക്കുക, പരമാവധി കുറച്ച് ആളുകൾക്ക് അസുഖം ബാധിക്കുന്ന തരത്തിൽ സമൂഹത്തിലൂടെ ഈ വൈറസ് പടർന്നു തീരട്ടെ എന്ന നയം, രോഗലക്ഷണമുള്ള ഓരോരുത്തരെയും ടെസ്റ്റ് ചെയ്ത് കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ട എല്ലാവരെയും ട്രേസ് ചെയ്ത് ക്വാറന്റൈനിൽ ആക്കുന്ന രീതി, രോഗം വരുന്നവർ സ്വയം മാറിയിരുന്നിട്ട് പ്രായമായവരെയും പ്രമേഹമോ മറ്റു രോഗങ്ങളോ മുന്പുണ്ടായിരുന്നതിനാൽ പ്രശ്നം വഷളാവാവാൻ സാധ്യത ഉളളവർക്ക് മാത്രം ചികിത്സ ലഭ്യമാക്കുന്ന രീതി തുടങ്ങി വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് ഓരോ രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇതിൽ ഏതാണ് ശരി ഏതാണ് കൂടുതൽ ഫലപ്രദം എന്നതൊക്കെ പിൽക്കാലത്ത് ഗവേഷണ വിഷയങ്ങളാകാൻ പോകുന്ന വിഷയങ്ങളാണ്. താൽക്കാലം...
Explanation:
malayali alle........keralaaa