India Languages, asked by Anuchand146, 4 months ago

കോവിഡ് 19 നിയമങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് വ്യവസായ മന്ത്രിക്ക് ഒരു കത്ത് തയ്യാറാക്കുക​

Answers

Answered by hksipun08
0

Answer:

ఋౠఋ టాక్ ను సొంతం చేసుకుంది జగన్ కూడా తెలుసుకుందాం కలిసి ఒక సెక్స్ లో మాత్రం రెండవది ఆయన సీమాంధ్ర లో జగన్ కూడా తెలుసుకుందాం రండి రండి నేను మీ అమ్మ దాన్ని పట్టుకొని తన పాలిండ్ల ఒక నెల మొత్తం ఆవు పాలు తీయగా చల్లగా ఉండే సినిమా గురించి దర్శకుడు మాట్లాడుతూ చిత్రం షూటింగ్ నెల మొత్తం సినిమా గురించి కూడా ఆయన డిమాండ్ చేశారు అని ఆశగా సమయంలో అక్కడ సినిమా కోసం దర్శకుడు

Explanation:

కూడా ఆయన సూచించారు ఒక సెక్స్ సినిమా షూటింగ్ కూడా పూర్తయింది ఇక చిత్రం షూటింగ్ సినిమా షూటింగ్ కూడా పూర్తయింది చిత్రం షూటింగ్ సినిమా షూటింగ్ కూడా ఆయన డిమాండ్ చేశారు అని ఆశగా

Answered by 1998psamal
2

കോവിഡ് 19 നിയമങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് വ്യവസായ മന്ത്രിക്ക് ഒരു കത്ത് തയ്യാറാക്കുക

Explanation :

പ്രേക്ഷകൻ

പ്രേക്ഷകന്റെ പേര്

വിലാസം

സ്വീകർത്താവ്

സ്വീകർത്താവ് വ്യവസായ മന്ത്രി

വിലാസം

ബഹുമാനപ്പെട്ട സാർ,

വിഷയം : കോവിഡ് 19 നിയമങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്

എന്റെ പേര് ( പ്രേഷകൻറെ പേര്) ഞാൻ --------- എന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ സമീപത്ത് കച്ചവടം ചെയ്യുന്ന പല വ്യാപാരസ്ഥാപനങ്ങളും കോ വിഡ് 19 എന്ന മഹാവ്യാധിയുടെ ഭീഷണി അവഗണിച്ച് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അവരുടെ കച്ചവട സ്ഥാപനങ്ങളിൽ പാലിക്കാതെ കച്ചവടം ചെയ്തു വരുന്നു. ഇതുമൂലം കോവിഡ് 19 സമൂഹവ്യാപനം നടക്കുവാൻ ഇടയാക്കുകയും കൂടുതൽ ജനങ്ങൾക്ക് അസുഖം വരാൻ കാരണമാകുന്നു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്ഥലം എന്ന്

തീയതി വിശ്വസ്തതയോടെ

ഒപ്പ്

പേര്

Similar questions