Math, asked by adhikrishna69, 8 months ago

19. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട്
തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി
നടക്കുന്നു. എങ്കിൽ ഏതു ദിശയിലേയ്ക്കാണ് അയാൾ ഇപ്പോൾ പോകുന്നത്?
(A) വടക്ക്
(B) കിഴക്ക്
(C) തെക്ക് (D) പടിഞ്ഞാറ്​

Answers

Answered by friendsforever21
4

Answer:

Sorry........I didn't understood your language.

Similar questions