India Languages, asked by smithamv2, 8 months ago

ഉണങ്ങിയ 2 കിലോ നനഞ്ഞാൽ 1 കിലോ കത്തിച്ചാൽ 3 കിലോ എന്താണ്​

Answers

Answered by sobham77
0

Answer: സൾഫർ

Explanation:

സൾഫർ ഒരു രാസ മൂലകമാണ്. S ചിഹ്നവും അതിന്റെ അറ്റോമിക നമ്പർ 16 ആണ് ഇത് ഒരു മൾട്ടി വാലൻ നോൻ മെറ്റാലിക് മൂലകമാണ്. സാധാരണ അവസ്ഥയിൽ സൾഫർ മൂലകങ്ങൾ സൈക്ലിക് ഓട്ടോമാറ്റിക് ഉണ്ടാക്കുന്നു. ഇതിന്റെ നിറം മഞ്ഞയാണ് ഇത് സ്പടിക ഖരമാണ്.

സൾഫർ വളരെയധികം വിശേഷ ഗുണമുള്ള ഒരു രാസ മൂലകം തന്നെയാണ് അതിന്റെ ഓക്സിഡേഷൻ അവസ്ഥകൾ -2, -1,0+1,+2,+3,+4,+5,+6.

മുകളിൽ പ്രസ്താവിച്ചിരിക്കുന്നത് ഒരു കടംകഥ തന്നെയാണ് ഈ കടങ്കഥക്ക് ഉത്തരം സൾഫർ എന്ന മൂലകം മാത്രമാണ് ഉണങ്ങുമ്പോൾ രണ്ട് കിലോ സൾഫർ ഉണ്ടായിരിക്കും എന്നാൽ അത് നനഞ്ഞു കഴിഞ്ഞാൽ ഒരു കിലോ മാത്രമേ കാണൂ കാരണം അത് കുറയുന്നു കഴിഞ്ഞാൽ അതിൽ കൂടുതൽ ഉണ്ടാകും അതായത് രണ്ട് മൂന്ന് കിലോ ഉണ്ടാകും.

Answered by feminasikkanther
0

Answer:

സൾഫർ

Explanation:

  • രണ്ട് കിലോ സൾഫർ വെള്ളത്തിൽ മുക്കിയാൽ ഒരു കിലോ തൂക്കമാകും
  • അത് കത്തിക്കുമ്പോൾ വായുവിലെ ഒരു കിലോ ഓക്സിജനുമായി കൂടിച്ചേർന്ന് മൂന്ന് കിലോ തൂക്കമാകും
  • സൾഫറിന് വെള്ളത്തിന്റെ ഇരട്ടി സാന്ദ്രതയുണ്ട്
  • വായുവിൽ ഒരു ലിറ്റർ വ്യാപ്തമുള്ള സൾഫറിന് രണ്ട് കിലോ തൂക്കമുണ്ടാകും
  • ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് കിലോ സൾഫർ മുക്കി വക്കുമ്പോൾ അതിന് ഒരു കിലോ തൂക്കമാണ് കാണിക്കുക. കാരണം, വെള്ളത്തെ സൾഫർ ആദേശം ചെയ്യുന്നു.
  • വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ രണ്ട് കിലോ ആകും.
  • എല്ലാ വസ്തുക്കളും വായുവിൽ കത്തിക്കുമ്പോൾ ഓക്സിജനുമായി കൂടിച്ചേരുന്നു.
  • സൾഫർ അതിന്റെ ആറ്റത്തിന് തുല്യമായ ഓക്സിജൻ ആറ്റവുമായി കൂടിച്ചേരുന്നു.
  • സൾഫറിന്റെ ആറ്റോമിക സംഖ്യ 16 ഉം ഓക്സിജന്റെ 8 ഉം ആണ്
  • അങ്ങനെ സൾഫർ ഓക്സിജനുമായി ചേർന്ന് മൂന്ന് കിലോ തൂക്കമാകുന്നു
Similar questions