2.നിങ്ങളുടെ വിദ്യാലയ പരിസരത്ത് മരങ്ങൾ നട്ടു വളർത്താൻ
നടപടി സ്വീകരിക്കണം എന്നവശ്യപ്പെട്ട് പ്രിൻസിപ്പലിന് ഒരു
കത്തെഴുതുക.
Answers
Answered by
8
Answer:
Date
Day
പ്രിയപ്പെട്ട സർ,
,, ഞാൻ ___ നമ്മുടെ വിദ്യാലയ പരിസരത്ത് മരങ്ങൾ നട്ടു വളർത്തണം എന്ന് ആഗ്രഹം അങ്ങു മായി പങ്കുവെക്കണം എന്ന് ആഗ്രഹിക്കുന്നു. മരം ഒരു വരം ആണ്. നാമിന്ന് ഒരു മരം നട്ടു പിടിപ്പിച്ചാൽ ഭാവി അത് വളരെ പേർക്ക് പ്രയോജനം ആയിരിക്കും. അതുകൊണ്ട് നമ്മുടെ വിദ്യാലയ പരിസരത്ത് മരങ്ങൾ നട്ടു വളർത്തണം എന്ന ഒരു നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സ്നേഹപൂർവം,
__________
Similar questions