നിങ്ങൾക്ക് ഓരോ 2 3 ഓ പ്രതിരോധകങ്ങളും 6 ബാറ്ററിയും കണക്ടിംഗ് വയും ന്ധിച്ചും തന്നിരിക്കുന്നു.
A)സമാന്തരമായി ടിപ്പിക്കുമ്പോൾ സഫല പ്രതിരോധം എത്ര എന്ന് കണ്ടെത്തുക
Answers
Answered by
1
Answer:
ശ്രേണിയിലും സമാന്തരത്തിലും പ്രതിരോധങ്ങളുടെ നിയമങ്ങള്‍ പരിശോധിക്കാന്‍.
സിദ്ദാന്തം
ഒരേപോലുള്ള പരിച്ഛേദ ഭാഗങ്ങളോടുകൂടിയ ഒരു മീറ്റര്‍ നീളമുള്ള ഒരു കമ്പി ഒരു മരക്കട്ടയില്‍ ഉറപ്പിച്ചിരിക്കുന്നു.മരക്കട്ടയോട് ഒരു സ്‍കെയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.രണ്ട് കട്ടിയുള്ള ലോഹ ക്കഷണങ്ങള്‍കൊണ്ട് രണ്ട് വിടവുകള്‍ ഉണ്ടാക്കി അതിനെ ഒരു വീറ്റ്സ്‍റ്റോണ്‍ ബ്രിഡ്‍ജിന്‍റെ ഭാഗമായി ഉപയോഗിക്കത്തക്കവിധം ടെര്‍മിനലുകളും ക്രമീകരിച്ചിരിക്കും. വിടവുകള്‍ക്കിടയിലുള്ള ടെര്‍മിനല്‍ B ഗാല്‍വനോമീറ്ററും ജോക്കിയും കണക്‍ട് ചെയ്യാന്‍ ഉപയോഗിക്കുന്നു.
Similar questions