Psychology, asked by einstien7911, 1 year ago

ഒരു 2 നില വീട്. ആ വീട്ടിൽ ഒരു കുട്ടി മാതൃമേ ഉള്ളൂ. മുകളിലത്തെ നിലയിൽ 3 ബൽബ് ഉണ്ട്. പക്ഷേ athinte switch താഴത്തെ നിലയിൽ ആണ്. ഈ കുട്ടിക്ക് ഓരോ ബൽബ് num ശരിയായ switch കണ്ട് പിടിക്കണം ഒരു തവണ മാതൃമേ മുകളിൽ പോയി നോക്കാൻ പറ്റൂ. എങ്ങനെ കണ്ട് പിടിക്കും??

Answers

Answered by abhayjha1
0
ഒരു 2 നില വീട്. ആ വീട്ടിൽ ഒരു കുട്ടി മാതൃമേ ഉ
ള്ളൂ. മുകളിലത്തെ നിലയിൽ 3 ബൽബ് ഉണ്ട്. പക്ഷേ
athinte switch താഴത്തെ നിലയിൽ ആണ്. ഈ കുട്ടിക്ക് ഓരോ ബൽബ് num ശരിയായ switch കണ്ട് പിടിക്കണം ഒരു തവണ മാതൃമേ മുകളിൽ പോയി നോക്കാൻ പറ്റൂ. എങ്ങനെ കണ്ട് പിടിക്കും??
Answered by shaibra716
0

Answer:

3 സ്വിച്ചിൽ നിന്ന് ആദ്യം 2 സ്വിച്ച് ഇട്ട് വെക്കുക എന്നിട്ട് അതിൽ oru സ്വിച്ച് ഓഫ് ചെയ്യുക അതിന് ശേഷം മുകളിൽ പോയി നോക്കുക അപ്പോൾ 3 ബൾബിൽ ഒന്ന് കത്തുന്നതും ബാക്കി 2 കാത്തതും കാണാം അപ്പോൾ കാത്തത ബൾബുകൾ ഒന്ന് തൊട്ടു നോക്കുക അപ്പോൾ ഒരു ബൾബ് ചൂടുള്ളതും മറ്റേ ബൾബ് ചൂടില്ലാത്തതും ആയി അനുഭവപെടും .

Similar questions