India Languages, asked by santhosh984674, 3 months ago

പവർത്തനം 2
ആശയം കണ്ടെത്താം
കൊച്ചനുജൻ എന്ന കവിതയിലെ ഒരു ഭാഗമാണ് ചുവടെ.
“എന്തിനേ ചേച്ചി തൻ പുസ്തകങ്ങ
ളെന്നലമാരിയിൽക്കൊണ്ടു വെച്ചു,
നിത്യം പെറുന്ന മയിൽപ്പീലിക്കണ്ണുകൾ
പൊത്തി മറച്ചിട്ടു മാറ്റിടാത്
നൂലിൽ നീ കോർത്തൊരു നാളിൽ മാത്രം
ചേലിൽ ഞാനിട്ട പളുങ്കുമാല
ഊരിത്തരേണ്ട, പെൺകുട്ടികൾക്കാണ
സാരിയും മാലയും ചേർച്ചയുള്ളൂ."
ഈ വരികളുടെ ആശയം കണ്ടെത്തി എഴുതുക.
സാഗ ശിക്ഷാ, കേരളം
പൊതുവിദ്യാഭ്യാസവകുപ്പ്​

Answers

Answered by praseethanerthethil8
9

Answer:

ആ question എന്റെ കൈയിൽ ഇല്ലാ... തത്കാലം ഇത് സഹായികമാവും

Attachments:

ayisharima: very വെരി thank you bro❤️
Similar questions