India Languages, asked by UnknownTyper, 3 months ago

പ്രവർത്തനം 2 - ആസ്വാദനക്കുറിപ്പ്
എ. ഒ.എൻ.വി കൊന്നയെക്കുറിച്ച് ഇങ്ങനെയെഴുതുന്നു.
“എങ്കിലുമീക്കണിക്കൊന്നയെന്തിനിന്നും പൂത്തു?
മണ്ണിലുണ്ടോ നന്മകൾതൻ തുള്ളികൾ വറ്റാതെ?"
അയ്യപ്പപണിക്കർ എഴുതിയ ഒരു കവിത നാം പഠിച്ചല്ലോ. പാഫസർ വി. മധുസൂദനൻ നായരുടെ,
താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ച് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
വിഷുവെനിക്കെന്നും വിലപ്പെട്ടവൾ, കൈയിലൊഴിയാതെ പൊത്തിപ്പിടിച്ചിരിപ്പോൾ,
നിറമഞ്ഞുപുക്കും പുലർച്ചയ്ക്കു വന്നെന്റെ
കരളിൽക്കുടഞ്ഞ കിളുന്നു പൂക്കൾ,
അണിയുന്ന കിങ്ങിണിത്തളകൾ, മഞ്ഞത്തുകിൽ,
മണിംമോതിരം, സ്വർണവേണുനാളം
ചെറുചിത്തിരപ്പൂളു മൂളുന്ന വേനലിൻ
കെറുവും കിനാവും കുറുമ്പുപാട്ടും
ഇളയ മാങ്കൊമ്പത്തു ഞാലുന്ന കൗമാരവെയിലിന്റെ ചേലയും ചാന്തുപൊട്ടും
ഇനി വരും മേടത്തിലൊന്നിച്ചു പൂക്കുമെനിരവിലും കോർക്കും വിഷുക്കിനാവും.
(സംക്രമം)
തുകിൽ
വണു
കെറുവ്
-വസ്ത്രം
-ഓടക്കുഴൽ
-പിണക്കം
(പാഫ. വി. മധുസൂദനൻ നായർ)
ബി. പുലർച്ച, കുളിർ കാറ്റ് എന്നീ പദങ്ങൾ ചേരുമ്പോഴാണ് പുലർച്ചക്കുളിർകാറ്റ് എന്നാവുന്നത്.
അങ്ങനെയാണെങ്കിൽ വിഷുക്കാലമെത്തി എന്ന പദത്തിൽ ഏതൊക്കെ പദങ്ങൾ ഉൾപ്പെടു
ന്നു?

Answers

Answered by irshikeshps
1

Answer:

Hi ചേട്ടാ നമസ്കാരം ഞാന്‍ മലയാളി

Answered by desirehollis62
0

Answer:

5555

Explanation:

Similar questions