India Languages, asked by tinuthomastharakan20, 3 months ago

2 "ആരോടുമിലാ വഴക്കെന്നു പുഞ്ചിരി
കാരോടും കൂടി നടന്ന കാലം
കുട്ടിക്കാലത്തെക്കുറിച്ച് കവയിത്രി
ഓർമ്മിക്കുന്നതിങ്ങനെയാണ് നിങ്ങളുടെ
കുട്ടിക്കാലത്തെക്കുറിച്ച് ഓർമ്മകുറിപ്പ്
തയാറാക്കുക?​

Answers

Answered by johnsavioajith2021
0

Answer:

Explanation:

റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ റേഷൻ കാർഡ് ഉടമയാണ് നൽകുന്നത്. പുതിയതായി ഉൾപ്പെടുത്തേണ്ട അംഗവും ഉടമയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് രേഖകൾ ഒന്നും നൽകേണ്ടതില്ല. അത് സംബന്ധിച്ചുള്ള കാർഡ് ഉടമയുടെ സത്യപ്രസ്താവന  മതിയാകും. റേഷൻ കാർഡിൽ അനധികൃതമായി പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പരാതി താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകിയാൽ അത് സംബന്ധിച്ച് അന്വേഷണം നടത്തി തെറ്റായ വിവരം നൽകിയതിനെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. റേഷൻ കാർഡ് ബന്ധം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല എന്ന വസ്തുതയും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.  

Similar questions