India Languages, asked by AmanaNizamS, 19 days ago

2) കേരളീയ സംസകാരത്തിൽ പൂക്കൾക്കുള്ള സ്ഥാനത്തെക്കുറിച്ച് നിങ്ങളുടെ നീരിഷ ണങ്ങൾ എഴുതു​

Answers

Answered by AyshaRithuzz
2

Answer:

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്.

Explanation:

pls mark me as brainlist pls

Answered by muhammedrafitm8
0

Explanation:

Happy to help you

pls Mark me as brainlist

Attachments:
Similar questions