2. വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക.
(a) മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ
നൽകുന്ന ഏറ്റവും വലിയ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ
പുരസ്കാരം സക്കറിയയ്ക്ക്.
(b) ഭർത്താവു മരിച്ച വിധവയായ അമ്മമ്മ മൂന്നുപേരക്കുട്ടികളെയും പോറ്റി
വളർത്താൻ കഷ്ടപ്പെട്ടു.
Malayalam language . if known pls answer . if not known do not answer or reply . pls consider my question .
Answers
Answered by
1
വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക.
Explanation :
(a) മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ
നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ
പുരസ്കാരം സക്കറിയയ്ക്ക്.
(b) വിധവയായ അമ്മമ്മ മൂന്നുപേരക്കുട്ടികളെയും പോറ്റി
വളർത്താൻ കഷ്ടപ്പെട്ടു.
Similar questions