പ്രകൃതി പ്രക്ഷോഭം... 2 min speech for ASL.
If u don't know pls don't answer... I'll report it...
Answers
പ്രകൃതിയെ നാം മനുഷ്യറ് ഒരു പാട് ദ്രോഹിച്ചു.ഇന്നു പ്രകൃതി നമ്മോട്അതിനെല്ലാം.പകരം ചോദിക്കുകയാണ്.മനുഷ്യാ,നീ ഒന്നോർക്കുക നരൻ നിലനിന്നില്ലെങ്കിലും പ്രകൃതി നിലനിൽക്കും .എന്നാൽ പ്രകൃതിയില്ലെങ്കിൽ മനുഷൃൻ നിലനില്ലക്കില്ല.മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അവയുടെ ചുറ്റുപാടിനും സാരമായ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെയാണ് പ്രകൃതിക്ഷോഭം എന്നു പറയുന്നത്. പ്രകൃതി ക്ഷോഭങ്ങളെ അവയുടെ ഉൽഭവത്തിന്റെ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കാവുന്നതാണ്.
ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറും. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിടേണ്ടിവന്ന കേരളവും കാലാവസ്ഥാ വ്യതിയാനത്തിന് ഇപ്പോള്‍ ഇരയായിരിക്കുകയാണ്. ഏകദേശം നാനൂറോളം പേര്‍ പ്രളയത്തില്‍ മരിച്ചുവീണു. ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തിന്റെ ആഴം തുറന്ന് കാണിക്കുന്ന ദിവസങ്ങളായിരുന്നു നമുക്ക് മുന്നിലൂടെ കടന്നുപോയത്.
njan malayaali