Math, asked by Nusu7770, 7 hours ago

20 കുട്ടികളുള്ള ഒരു ക്ലാസിൽ കുട്ടികളുടെ വയസ്സിന് ശരാശരി 12 ആണ് അവരുടെ ക്ലാസ്സ് ടീച്ചറുടെയും കൂടുമ്പോൾ വയസ്സിന് ശരാശരി 14 ആകും ടീച്ചർ മാറി പുതിയ ടീച്ചർ വന്നപ്പോൾ ശരാശരി 13 ആയി എങ്കിൽ രണ്ട് ടീച്ചർമാരുടെ പ്രായം കാണുക

Answers

Answered by dipakmandaltutu1973
0

Answer:

ശരാശരി (Average)

രണ്ടോ അതിലധികോ സംഖ്യകളുടെ തുകയെ ആ സംഖ്യകളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന ഹരണ ഫലമാണ് ആ സംഖ്യകളുടെ ശരാശരി.

*ശരാശരി = തുക / എണ്ണം  

* തുക = ശരാശരി

* എണ്ണം  

*എണ്ണം  = തുക /ശരാശരി

മാതൃകാചോദ്യങ്ങൾ

 

1.

ഒരു കുട്ടിക്കു 12 വിഷയങ്ങൾക്ക് കിട്ടിയ മാർക്ക് 486 ആയാൽ കുട്ടിയുടെ ശരാശരി മാർക്ക് എത്ര? (a) 40         (b) 128         (c )

42.5           (d)

40.5  ഉത്തരം :(d) 486/12 =

40.5

2.

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ്

9. ടീച്ചറിനെയും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഒന്നു കൂടും എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര ? (a) 31          (b) 40           (c ) 30       (d) 44  ഉത്തരം (b)  30 കുട്ടികളുടെ ആകെ വയസ്സ്  = 30

*9 = 270 ടീച്ചർ അടക്കം 31 പേരുടെ ആകെ വയസ്സ് = 31 x 10 = 310            ടീച്ചറിന്റെ വയസ്സ്   =310ー270=40 പുതിയ ആൾ വരുമ്പോൾ , പുതിയ ആളിന്റെ വയസ്സ് /ഭാരം / മാർക്ക്  = പഴയ  ശരാശരിയിലെ വ്യത്യാസം  പുതിയ ശരാശരി. ശരാശരി കൂടിയാൽ വ്യത്യാസം 've’ കുറവന്നെങ്കിൽ വ്യത്യാസം  ‘- ve’ 30

*110 = 40

3.

3സംഖ്യകളുടെ ശരാശരി 7,  7 സംഖ്യകളുടെ ശരാശരി

3.എങ്കിൽ ആകെ 10 സംഖ്യകളുടെ ശരാശരി എത്ര ? (a)10             (b)14        (c )

4.2               (d)

4.4 ഉത്തരം (c )                   3 സംഖ്യകളുടെ തുക = 3

*7 = 21                  7 സംഖ്യകളുടെ തുക = 7

*3 = 21                10 സംഖ്യകളുടെ തുക = 42 ശരാശരി    = 42/10 =

Step-by-step explanation:

Similar questions