ഒരു കല്യാണ വീട്ടിൽ 20 പപ്പടം ഉണ്ട് .. 20 ആൾക്കാരും .. അതിൽ ഒരു ആണിന് 3പപ്പടം , ഒരു സ്ത്രീക്ക് 2 പപ്പടം , ഒരു കുട്ടിക്ക് 1/2 അതായത് അര പപ്പടം എന്ന നിരക്കിൽ കൊടുക്കണം. അവിടെ ഉള്ള 20 പേർക്കും പപ്പടം കിട്ടുകയും വേണം 20പപ്പടം തീരുകയും വേണം. എങ്കിൽ ആ സദ്യയിൽ എത്ര ആണുങ്ങൾ , എത്ര സ്ത്രീകൾ , എത്ര കുട്ടികൾ ഉണ്ട്
Answers
Answered by
3
Answer:
5 ആണുങ്ങൾ, 5 സ്ത്രീകൾ, 10 കുട്ടികൾ.
Step-by-step explanation:
ഒരു ആണിന് പപ്പടം മൂന്നെണ്ണം വീതം ആണ് കൊടുക്കേണ്ടത്..
അപ്പോൾ 5× 3= 15.
ഒരു സ്ത്രീക്ക് പപ്പടം രണ്ടെണ്ണം വീതം ആണ് കൊടുക്കേണ്ടത്...
അപ്പോൾ 5×2=10.
ഒരു കുട്ടിക്ക് പപ്പടം അര വിതമാണ് കൊടുക്കേണ്ടത്...
അപ്പോൾ 10× ½= 5..
ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു..
Answered by
2
Answer:
Male 1
Female 5
Kids 14
Step-by-step explanation:
1 x 3 = 03
5 x 2 = 10
14 x 1/2 = 07
Total = 20
Similar questions