പ്രവർത്തനം - 20
"വിശ്വം ദീപമയം' എന്ന കവിത നിങ്ങൾ നന്നായി ആസ്വദിച്ചല്ലോ. ആശയം, പ്രയോഗഭംഗി,
ആഖ്യാനരീതി, ഭാഷ, സമകാലികപ്രസക്തി എന്നിവ പരിഗണിച്ചാണ് നിങ്ങൾ കവിതയ്ക്ക്
ആസ്വാദനം തയാറാക്കാറുള്ളത്. അതുപോലെ ചുവടെ നൽകിയ കവിതയ്ക്ക് ഒരു ആസ്വാദനക്കു
റിപ്പ് തയാറാക്കാം.
“കുന്നിടിച്ചു നിരത്തുന്ന യന്തമേ,
മണ്ണു മാന്തിയെടുക്കുന്ന കൈകളിൽ
പന്തു പോലൊന്നു കിട്ടിയാൽ നിർത്തണേ,
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ.
പണ്ടു ഞങ്ങൾ കുഴിച്ചിട്ടതാണെടോ
പന്തു കായ്ക്കും മരമായ് വളർത്തുവാൻ
(പന്തു കായ്ക്കും കുന്ന് - മോഹനകൃഷ്ണൻ കാലടി)
Answers
Answered by
57
Answer:
ഈ കവിത മോഹനകൃഷ്ണൻ കാലടിയുടെ വിഖ്യാത കവിതകളിൽ ഒന്നാണ്. ഇതിൽ കവി ആവിഷ്കരിക്കുന്ന ബാല്യം പുതു തലമുറയുടെ പ്രേതിനിധി ആണ്.ഇടിച്ചു നിരത്താൻ പോകുന്ന കുന്നിൽ കുഴിച്ചിട് പന്തിനെ ആ ബാല്യം ഓർക്കുന്നു അല്ലെങ്കിൽ ഓർമിപ്പിക്കുന്നു.പന്തുപോലത്തെ കിട്ടിയാൽ നിറുത്തണം എന്നും കുക്കി വിളിച്ചു അറിയിക്കണം എന്നും പറഞ്ഞു. ആ പന്ത് പണ്ട് കവി കുട്ടികാലത്തെ കുഴിച്ചിട്ടതാനും കവി പറയുന്നു.മനോഹരമായിട്ടുള്ള കവിത ആണ് ഇത്.
Answered by
2
Answer:
പുളിയുടെ ഒരു കുസൃതി വലിയൻ
Similar questions