Math, asked by muhammedalicky, 10 months ago

2000 കിലോ ഭാരം മാത്രം താങ്ങാൻ കഴിയുന്ന 30 km ദൂരമുള്ള ഒരു തൂക്കുപാലം .ഭാരം അതിൽ കൂടിയാൽ പാലം തകരും .കൃത്യം 2000 കിലോ ഭാരം വരുന്ന ഒരു കാർ പാലത്തിലൂടെ പതിയെ കടന്ന് പോവുകയായിരുന്നു .പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ 200ഗ്രാം ഭാരമുള്ള ഒരു കിളി പറന്ന് കാറിന്റെ മുകളിൽ വന്നിരുന്നു .പാലം തകരുമോ​

Answers

Answered by Muhammedfidal
10

Answer:

may be because only approximately 2000 it can carry so it carry more it may be broken

pls follow me malayali bro

Answered by jitheshnss
0

Answer:

2000kg ഭാരമുള്ള കാർ 30km ദൂരമുള്ള പാലത്തിന്റെ പകുതി അതായത് 15km ഓടണമെങ്കിൽ 200gm ൽ കൂടുതൽ ഇന്ധനം ചിലവാകും. അതുകൊണ്ട് പക്ഷി വന്നിരിക്കുമ്പോളേക്കും 2000kg ഭാരം എന്നത് കുറഞ്ഞിരിക്കും.200gm ഇന്ധനം കൊണ്ട് 15km ഓടുന്ന കാർ ഞാൻ കണ്ടിട്ടില്ല..

പിന്നെ ഡ്രൈവർ ഡീറ്റെയിൽസ് question ൽ ഇല്ല

Similar questions