Art, asked by adarshchaubey9411, 10 months ago

2014 ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വെച്ച്

Answers

Answered by itzmecutejennei
3

Answer:

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്ന ഒരു പ്രധാന കായിക മേളയാണ് ദേശീയ ഗെയിംസ്. 1924 ലാണ് അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ആദ്യ ദേശീയ ഗെയിംസ് നടന്നത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്

Answered by praseethanerthethil
0

Question :-

2014 ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വെച്ച്?

Answer :-

കേരളം

Hope it helps!

Similar questions