Math, asked by Noushad, 1 year ago

ഒരു പെണ്ണ് കോളേജിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു...
ഒരു പയ്യന് അവളോട്‌ പേര് എന്താന്നു ചോദിച്ചു...
അവൾ 20years 6months എന്ന് പറഞ്ഞു...
അപോ അവളുടെ പേര് എന്താണ്...??

Ans para...??

Answers

Answered by Geethikasajeev
63
Her name is Emerald June
With, 20 years being Emerald (anniversary name) and 6th month being June.
THUS ... Emerald June.
Second one may be Salmah
20 years is 20 (Sal) and 6 months is 6 (Mah) in HINDI language.Thus Salmah.

ashidhusman007ow2mxt: brilliant
Geethikasajeev: R u sure.. :D
Noushad: Ano?
Noushad: I am not sure...
ashidhusman007ow2mxt: allla pinne entha
Geethikasajeev: Ithu thanne aayirikkum
Answered by qwwestham
0

Emerald June എന്നാണ് കുട്ടിയുടെ പേര്.

◆20 വർഷം തികയുന്നതിന് Emerald എന്ന്

വിശേഷിപ്പിക്കാറുണ്ട്.

◆ഉദാഹരണം,

ഇരുപത്തി അഞ്ച് (silver jubilee), അൻപത് (golden jubilee), അറുപത് അല്ലെങ്കിൽ എഴുപത്തി അഞ്ച് (diamond jubilee) കൊല്ലങ്ങൾ കൂടുന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ടാലല്ലോ.

◆June, അമേരിക്കൻ കലണ്ടർ ലെ ആറാം മാസം ആണ്. അങ്ങനെയാണ് june രണ്ടാമത്തെ പേര് ആയത്.

◆അങ്ങനെ കുട്ടിയുടെ പേര് Emerald June എന്ന് കണ്ടെത്തി

◆ഇതൊരു കുസൃതി ചോദ്യം ആണ്.

Similar questions