ഒരു ബാഗിൽ 216 രൂപ ചില്ലറയായി 1 രൂപ, 50 പൈസ, 25 പൈസ , എന്നീ നാണയങ്ങൾ ഇട്ടിരിക്കുന്നു. അവയുടെ എണ്ണത്തിന്റെ അംശബന്ധം 2:3:4 ആയാൽ 50 പൈസ നാണയങ്ങൾ എത്ര?
A. 96
B. 114
C. 144
D. 141
Answers
Answered by
0
Answer:
144
Step-by-step explanation:
Given count amount
1 rs -----> 2x 1*2x
0.5 rs.......> 3x 0.5*3x
0.25 rs......> 4x 0.25*4x
total=2x+1.5x+1x=4.5x=216
x=216/4.5=48
No of 50 paisa coins=3x=3*48=144
mark as brainliest and follow me if it deserves...
Similar questions