Math, asked by rahulkv98, 1 year ago

ഇതിന് ഉത്തരം 24 മണിക്കൂറിൽ കണ്ടുപിടിക്കുന്ന ആൾ ബുദ്ധിമാൻ..........ഒരു കല്യാണ വീട്ടിൽ 100 പപ്പടം ഉണ്ട് .. 100 ആൾക്കാരും .. അതിൽ ഒരു ആണിന് 10 പപ്പടം , ഒരു സ്ത്രീക്ക് 5 പപ്പടം , ഒരു കുട്ടിക്ക് 1/2 അതായത് അര പപ്പടം എന്ന നിരക്കിൽ കൊടുക്കണം. അവിടെ ഉള്ള 100 പേർക്കും പപ്പടം കിട്ടുകയും വേണം 100 പപ്പടം തീരുകയും വേണം. എങ്കിൽ ആ സദ്യയിൽ എത്ര ആണുങ്ങൾ , എത്ര സ്ത്രീകൾ , എത്ര കുട്ടികൾ ഉണ്ട് ...???+×_÷=??❓❓


saniakhateeb: is this a math question
dainvincible1: it's a maths question in malayan
saniakhateeb: ooh
saniakhateeb: got it but first translate it as all dont know malyali

Answers

Answered by duragpalsingh
21
Translation is English:

There is a wedding in the house 100 to 100 people in the analysis .. 10 .. there is a portion of the analysis, the analysis of a woman is 5, which means that a child will have to pay 1/2 of the rate of a half-analysis. There is a need to obtain an analysis of 100 cases and 100 should be the analysis. If the number of males in the sun, how many women, how many children are ... ??? + × _ ÷ = ??

Answer---


Children => 90
Ladies    => 9
Gents     => 1

Hope it helps you!
Similar questions
Math, 7 months ago