World Languages, asked by haseebagafoor30, 3 months ago

ഒരു മുതലാളിക്ക് 3 റൂം ഉണ്ട് ഉണ്ട് അതിൻറെ വാടക 10 രൂപ അതെടുക്കാൻ വേണ്ടി ഒരാളെ അയച്ചു അവർ അത് കൊണ്ട് കൊടുത്തു 30 രൂപ മൊതലാളി കൊടുത്തു അതിൽ നിന്ന് 5രൂപ അവനെ കൊടുത്തു അതു അവൻ അതിൽ നിന്ന് രണ്ട് രൂപയ്ക്ക് കടലമിട്ടായി വാങ്ങിച്ചു ബാക്കി മൂന്നു രൂപ രൂപ വാടകക്കാർക്ക് തിരിച്ചു കൊടുത്തു വാടകക്കാർ കൊടുത്തത് 9 രൂപ വെച്ച് 27 രൂപ രണ്ടുരൂപ കു അവൻ കട ല വാങ്ങി total 29 രൂപ ബാക്കി ഒരു രൂപ എവിടെപ്പോയി ഉത്തരം പറയൂ​

Answers

Answered by shajikumar66622
0

Answer:

കടല മിഠായി വാങ്ങി അത] ണ് ഉത്തരം

Similar questions