Math, asked by prajilasreeju123, 3 months ago

3. ഒരു സംഖ്യയുടെ 12% ആണ് 26 എങ്കിൽ ആ സംഖ്യയുടെ 30% എത്ര?​

Answers

Answered by hc724859813
0

Answer:

താഴെ പറയുന്നവയിൽ a യുടെ 25 % ത്തെ സൂചിപ്പിക്കാത്ത സംഖ്യ ഏത് ?

( Field Assistant , Health Dpt 2017 ) ( a ) 0 . 25 x a

( b ) 25 x 1/100

( c ) 1/4 x a

( d ) 25 a

solution :

% കാണാൻ a യുടെ x %

=a × 25/100 =25a/100

a x 25/100 = .25a

a x 25/100 = 1/4 a

2. A യുടെ ശമ്പളം B യുടെ ശമ്പളത്തിനേ ക്കാൾ 25 % കൂടു തലാ യാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ് ?

( Wharf Supervisor 2016 )

( a ) 5 %

( b ) 75 %

( c ) 80 %

( d ) 20 %

solution :

B യുടെ ശമ്പളം 100 ആണെന്ന് കരുതുക

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ (100 നേക്കാൾ ) 25 % കൂടുതലാണ് (25 കൂടുതലാണ് )

100 +25 = 125

B = 100, A = 125

ബി യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ 25 കുറവാണ് .

( എത്ര ശതമാനം എന്നറിയാൻ fraction x 100 )

fraction x 100 =

Similar questions