India Languages, asked by jinsontthomas44, 5 months ago

3 അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?

Answers

Answered by deepasibi600
15

Answer:

malayalam

Explanation:

malayalam language

Answered by feminasikkanther
0

Answer:

ഇടത് നിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ടു വായിച്ചാലും ഒരു പോലെ ലഭിക്കുന്ന, കഴിക്കാൻ പറ്റുന്ന വസ്തുവാണ് സമൂസ .

Explanation:

  • ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു പലഹാരമാണ് സമോസ അഥവാ സമൂസ.
  • ഏഷ്യയിൽ പല രാജ്യങ്ങളിലും ഇത് സുലഭമാണ് .
  • പല സ്ഥലങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്.  
  • ഓരോ രാജ്യത്തിനും അവരുടെ രുചിക്കും അനുസരിച്ച്  ഇതിന്റെ  ഘടകങ്ങൾ വ്യത്യാസപ്പെടുത്തുന്നു
  • അറബിയിൽ ഇത് സംബുക് എന്നറിയപ്പെടുന്നു.
  • തെക്കെ ഏഷ്യക്കാർ ഈ പലഹാരത്തെ സമോസ എന്ന് വിളിക്കുന്നു.
  • ടർക്കിയിൽ ഇത് സംസ എന്നറിയപ്പെടുന്നു.
  • സൊമാലിയയിൽ സംബൂസ എന്ന് വിളിക്കപ്പെടുന്നു.
  • സാധാരണ ത്രികോണ ആകൃതിയിലുള്ള പലഹാരമാണ് സമൂസ.
  • ഉരുളക്കിഴങ്ങ്, കടല, പനീർ , ഇറച്ചി, മറ്റു പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് സമൂസ ഉണ്ടാക്കാറുണ്ട്.
Similar questions